Tag: Jahnvi
ജാൻവി തയ്യാറാകുന്നു
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കാമ്പസ് സൗഹൃദവും, പ്രണയവും കോർത്തിണക്കിഈ പ്രായ ത്തിൻ്റെ രുചി ഭേദങ്ങളോടെ അവതരിപ്പിക്കുന്ന ചിത്രമാണ്ജാൻവി.ജാൻവി എന്ന പെൺകുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.ഏറെയും...






























