12 C
Dublin
Saturday, November 1, 2025
Home Tags KANNUR

Tag: KANNUR

വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്സിനു തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു

കണ്ണൂർ: കണ്ണൂരിൽനിന്ന് ഗോവയിലേക്കു വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്സിനു തീപിടിച്ചു. പെട്ടെന്നുതന്നെ പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ ആർക്കും പൊള്ളലേറ്റില്ല. ബസ് പൂർണമായും കത്തി നശിച്ചു. 37 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് ബസ്സിലുണ്ടായിരുന്നത്. മാതമംഗലം കുറ്റൂർ ബിഎഡ്...

പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ചു; പിതാവും മന്ത്രവാദം നടത്തിയ ബന്ധുവും അറസ്റ്റിൽ

കണ്ണൂര്‍: സിറ്റി നാലുവയലില്‍ ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച കേസില്‍ കുട്ടിയുടെ പിതാവ് അബ്ദുൽ സത്താറും മന്ത്രവാദം നടത്തിയ ബന്ധുവും അറസ്റ്റില്‍. പനി ബാധിച്ച എം.എ.ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നുവെന്ന് കുട്ടിയുടെ...

കുട്ടികളടക്കം രണ്ടായിരത്തോളം പേരെ കൊന്നൊടുക്കി; സുഡാനിൽ  അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്രസഭ

ഖാർത്തൂം: സുഡാനിൽ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ. ആഭ്യന്തര കലഹവും കൂട്ടക്കൊലകളും തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച്...