Tag: KESTER
“ഈസ്റ്റെർ വിത്ത് കെസ്റ്റർ” ഓശാനാ ഞായറാഴ്ച ഡബ്ലിനിൽ
നോമ്പ് കാലത്തെ ധന്യമാക്കുവാൻ പീഡാനുഭവവാരത്തിലേക്കു സ്വർഗീയ സ്വരമാധുരി ഒഴുകിയെത്തുന്നുദൈവീക സ്വരമായി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറേയായി മലയാളി മനസ്സുകളിൽ ജീവിക്കുന്ന അനുഗ്രഹീത ഗായകൻ "KESTER" 2022 April 10 ഓശാന ഞായറാഴ്ച അയർലൻഡിലെ മലയാളികൾക്കൊപ്പം...





























