Tag: Kranti Waterford Unit
ക്രാന്തിയുടെ “കരുതലിൻ കൂടിന് ” കൈത്താങ്ങായി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു
വാട്ടർഫോർഡ്:കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. "കരുതലിൻ കൂട്" എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും...
ഉക്രയിൻ അഭയാർത്ഥികൾക്ക് സ്നേഹ സ്വാന്തനവുമായി ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ്
വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഉക്രയിൻ അഭയാർത്ഥികൾക്ക് വേണ്ടി അവശ്യവസ്തുക്കളുടെ ശേഖരണം സംഘടിപ്പിച്ചു. റഷ്യ ഉക്രയിനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം മൂലം നിരവധി ജനങ്ങളാണ് ഉക്രയിനിൽ നിന്നും അയൽരാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. സ്ത്രീകളും...