Tag: Latest News
ഡബ്ലിനിൽ പ്രൈമറി സ്കൂളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു
വടക്കൻ ഡബ്ലിനിലെ ഒരു പ്രൈമറി സ്കൂളിൽ 11 വയസ്സുള്ള ഒരു ആൺകുട്ടിയെ മറ്റൊരു കുട്ടി കുത്തിപരിക്കേൽപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. രണ്ട് കുട്ടികളും സ്കൂളിലെ വിദ്യാർത്ഥികളാണെന്ന് ഗാർഡ പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ...






























