Tag: mahesh maruthi
മഹേഷും മാരുതിയും ആരംഭിച്ചു
ഒരു മാരുതി കാറിനേയും ഒരു പെൺകുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥ പറയുന്ന 'മഹേഷും മാരുതിയും എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി അഞ്ച് ശനിയാഴ്ച്ച ചാലക്കുടിക്കടുത്തുള്ള വൈന്തല ഗ്രാമത്തിൽ...





























