Tag: mahindra
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ ലേലത്തിൽ തർക്കം; വാഹനം നല്‍കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ്
ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ന്യൂജനറേഷന്‍ എസ് യുവി ഥാറിന്റെ ലേലം തര്‍ക്കത്തില്‍. വാഹനം തത്കാലം ലേലത്തില്‍ സ്വന്തമാക്കിയ വ്യക്തിക്ക് നല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മോഹന്‍ദാസ് വ്യക്തമാക്കി.
ഈ മാസം...