Tag: Man died inside Car
മദ്യപന്‍ എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി:അടുത്തദിവസം മരിച്ച നിലയില്‍ കാണപ്പെട്ടു
നോയിഡ: മദ്യപനായ ഒരാള്‍ മദ്യപിച്ചശേഷം എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി. അടുത്ത ദിവസം കാലത്ത് അയാള്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന നോയിഡ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. നോയിഡയിലെ സുന്ദര്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണ്...






























