Tag: manglore
പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു
മംഗളൂരു: ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കർണാടകയിലെ മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി മംഗളൂരുവിലെ വെങ്കടേശ്വര അപാർട്‌മെന്റിലെ കാർ പാർക്കിങ് സ്ഥലത്തു വച്ച് വിനായക...






























