Tag: Murder at Palakkad
മരിച്ചത് ആന്തരിക സ്രാവത്തെ തുടര്‍ന്ന് : നിലവിളിച്ച് ഹരിത കരഞ്ഞപ്പോള്‍ നാടിന്റെ ഹൃദയം...
പാലക്കാട്: ദുരഭിമാനകൊലയില്‍ മരണപ്പെട്ട അനീഷിന് നാടിന്റെ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇന്ന് സംസ്‌കാരം നടന്നു. ഹൃദയഭേദകമായ കാഴ്ചകളാണ് മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്. സ്വന്തം പ്രിയതമതന്റെ ചലനമറ്റ ശരീരം കണ്ട് ഹരിത...