Tag: Music mug
“കണ്ണിലിന്നൊരു കനവുമായ്”…; “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം റിലീസായി
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം "കണ്ണിലിന്നൊരു കനവുമായ്" റിലീസ് ചെയ്തു. മ്യൂസിക് 24x7 ചാനലിലൂടെ ആണ് പാട്ടു റീലീസ് ആയിരിക്കുന്നത്.
ഫോർ മ്യൂസിക്‌സിന്റെ...






























