15.6 C
Dublin
Saturday, September 13, 2025
Home Tags New Zealand

Tag: New Zealand

മുൻ ന്യൂസ്‌ലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ വിവാഹിതയായി

ന്യൂസിലൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ദ ആർഡേണും, പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡിനും വിവാഹിതരായി.ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹം നടന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ...

ന്യൂസിലാൻഡിൽ പ്രവർത്തനങ്ങൾ പൂർണ്ണമായും പുനരാരംഭിക്കുന്നത് ഒക്ടോബർ വരെ വൈകും

ന്യൂസിലാൻഡ്: കോവിഡ് -19 പാൻഡെമിക് കാരണം രണ്ട് വർഷമായി അടച്ചിട്ടിരിക്കുന്ന അതിർത്തി ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്നതായി ന്യൂസിലാൻഡ് പ്രഖ്യാപിച്ചു. എന്നാൽ, പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സെൽഫ് ഐസൊലേഷൻ നിയമങ്ങൾ നീക്കം...

ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

വെല്ലിങ്ടൺ: ന്യൂസീലന്‍ഡിൽ ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്....

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്