15.5 C
Dublin
Saturday, September 13, 2025
Home Tags Nurses

Tag: nurses

ഐറിഷ് നേഴ്സുമാരുടെ സേവനങ്ങൾക്ക് ആദരമർപ്പിച്ച് “Irish Nurses in NHS” ഡോക്യുമെന്ററി ഒരുങ്ങുങ്ങുന്നു

ഐറിഷ് നേഴ്‌സുമാർ NHS-ന് നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരസൂചകമായി നിർമ്മിച്ച പുതിയ ഡോക്യുമെൻ്ററി റിലീസിന് ഒരുങ്ങുകയാണ്. The Irish Nurses In NHS എന്ന പോഡ്‌കാസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഡോക്യൂമെന്ററി നിർമ്മിച്ചത്....

അയർലണ്ടിൽ ഇന്റർനാഷണൽ നേഴ്സസ് ഡേയുടെ ഭാഗമായി, നേഴ്സസ് എക്സലൻസ് അവാർഡിനുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുന്നു

ഡബ്ലിൻ : ഇന്റർനാഷണൽ നേഴ്സസ് ഡേയുടെ ഭാഗമായി, ഓ ഐ സീ സീ അയർലണ്ട്, മലയാളികളായ ഉന്നത പദവിയിൽ എത്തിയിരിക്കുന്ന നേഴ്സ്മാരെ FLORENCE NIGHTINGALE ന്റെ നാമധേയത്തിലുള്ള നേഴ്സസ് എക്സലൻസ് അവാർഡ് നൽകി...

ഏജൻസികളെ ഒഴിവാക്കി കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു; കൂടുതൽ...

കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്നത്. അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ് കാനഡ ഗവൺമെൻറ് നേരിട്ട്...

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരുടെ നിയമനം; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും...

രോഗികളുടെ തിരക്ക് അനിയന്ത്രിതമായി തുടരുന്നു; ജോലി ഉപേക്ഷിക്കാൻ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുമെന്ന് INMO

അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ ജോലി ഉപേക്ഷിക്കാൻ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുമെന്ന് Irish Nurses and Midwives Organisation (INMO) നൽകി. പല രോഗികളും ട്രോളികളിലാണ് ഇപ്പോൾ ചികിത്സ തേടുന്നത്. വരും...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....