15.2 C
Dublin
Saturday, September 13, 2025
Home Tags Obitury

Tag: obitury

ചേന്നാംപള്ളിൽ ബാബു ജോസഫ് നിര്യാതനായി

ചേന്നാംപള്ളിൽ ബാബു ജോസഫ് (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിയോടെ ഭരണങ്ങാനം സെന്റ്. മേരീസ് ഫോറോന പള്ളിയിൽ. GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍...

പാസ്റ്റർ പി. പി കുര്യൻ്റെ സഹധർമണി സാറാമ്മ കുര്യൻ -73( ലീലാമ്മ )...

ന്യൂയോർക് / തിരുവല്ല: ദീർഘ വർഷം ന്യൂയോർക്കിലെ കോണി ഐലൻഡിൽ നഴ്സ് ആയി സേവനം അനുഷ്ഠിച്ച,  കുറ്റൂർ പെനിയേൽ വീട്ടിൽ പാസ്റ്റർ പി. പി കുര്യൻ്റെ  സഹധർമണി സാറാമ്മ കുര്യൻ ( ലീലാമ്മ...

ഹൂസ്റ്റണിൽ അന്തരിച്ച എം.ജെ. ഉമ്മന്റെ പൊതുദർശനം ഇന്ന്, സംസ്കാരം ബുധനാഴ്ച്ച

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മന്റെ (88 ) പൊതുദർശനം ചൊവ്വാഴ്ചയും സംസ്‌കാരം ബുധനാഴ്ചയും നടത്തും പരേതൻ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ലയുടെ ചീഫ് അക്കൗണ്ടന്റായി ദീര്ഘകാലം...

മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി) ഡാലസിൽ അന്തരിച്ചു

റിച്ചാർഡ്സൺ (ടെക്സാസ്):കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി )തെക്കേക്കര പുത്തൻ പുരയിൽ (70) ഡാളസ്സിൽ  അന്തരിച്ചു. മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് , റിച്ചാർഡ്സണിൽ സംസ്കാരം നടക്കും....

അയർലണ്ട് മലയാളികളായ ജോയി തോമസിൻ്റെയും മോളി തോമസിൻ്റെയും മാതാവ് മേരി അന്തരിച്ചു

കരിക്കോട്ടക്കരി / പാലയ്ക്കപാറയിലെ കുടിയേറ്റ കർഷകൻ പരേതനായ പുളിക്കക്കുന്നേൽ തോമസിന്റെ ഭാര്യ പാറത്താനത്ത് കുടുംബാംഗം മേരി (80) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: ഫിലിപ്പ്, ചിന്നമ്മ, മേഴ്സി, ബെന്നി, ജോയി ( അയർലൻഡ്...

കുറവിലങ്ങാട് തെക്കേടത്ത് അന്നമ്മ ആൻറണി (അന്നമ്മ ടീച്ചർ) അന്തരിച്ചു

കുറവിലങ്ങാട് തെക്കേടത്ത് അന്നമ്മ ആൻറണി (അന്നമ്മ ടീച്ചർ) അന്തരിച്ചു. 83 വയസ്സായിരുന്നു. 36 വർഷം പാലാ രൂപതാ കോർപ്പറേറ്റിലെ വിവിധ പ്രൈമറി സ്കൂളുകളിൽ (കൂട്ടിക്കൽ, കൂടല്ലൂർ , വടകര, കുറവിലങ്ങാട്) അധ്യാപികയായും കടപ്ലാമറ്റം...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്