Tag: Ploughing
കോവിഡ് ഇടവേളയ്ക്ക് ശേഷം National Ploughing Championships പുനഃരാരംഭിക്കുന്നു
2019ന് ശേഷം National Ploughing Championship പുനഃരാരംഭിക്കുന്നു. ഇതേ തുടർന്ന് Co Laoisസിലെ Ratheniskaയിലേക്ക് ജനശ്രദ്ധ ഏറുകയാണ്. 900 ഏക്കർ സ്ഥലത്ത് ഈയടുത്ത ആഴ്ചകളിൽ ഒരു നഗരം നിർമ്മിച്ചെടുത്തിട്ടുണ്ട്. അതോടോപ്പം സൈറ്റിന്റെ 37...