Tag: R BINDHU
ചാൻസലർ ഓർഡൻസിൽ ഗവർണർ ഒപ്പിടുന്നതാണ് മര്യാദ: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ചാൻസലർ ഓർഡൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവർണർ ഒപ്പിടണം....