Tag: Rafeek ahemmand
റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; റെജി പ്രഭാകരൻ സംവിധായകൻ, ധ്യാൻ ശ്രീനിവാസൻ നായകൻ
രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദ് തിരക്കഥാകൃത്തായി ചലച്ചിത്ര രംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു.
റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ്...






























