18.2 C
Dublin
Thursday, October 30, 2025
Home Tags Rain

Tag: Rain

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ കാറ്റ് അനുകൂലമാകുന്നത്...

വടക്കൻ കേരളത്തിൽ മഴ ശക്തം; രണ്ടു ജില്ലകളിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം

കണ്ണൂർ: വടക്കൻ കേരളത്തിൽ മഴ ശക്തം. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണുരിൽ  നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച...

സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഒക്ടോബർ 29 മുതൽ നവംബർ 11 വരെ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴസാധ്യത പ്രവചിക്കുന്നു. രണ്ടാഴ്ചയിലും...

11 ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

മഴക്കെടുതി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 22 ആയി

കോട്ടയം: മഴക്കെടുതിയിൽ സംസ്ഥാനത്ത് 22 മരണം. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഒമ്പത് പേരുമാണ് മരിച്ചത്. ഉരുൾപൊട്ടൽ നാശംവിതച്ച കോട്ടയം കൂട്ടിക്കലില്‍നിന്ന് എട്ടു മൃതദേഹങ്ങളാണ് ഇന്നു കണ്ടെടുത്തത്. മൂന്നു പേരുടെ മൃതദേഹം ഇന്നലെ...

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; കരിപ്പൂരില്‍ വീട് തകര്‍ന്ന് 2 കുട്ടികള്‍ മരിച്ചു

തൃശൂർ: വടക്കൻ കേരളത്തിൽ കനത്തമഴ തുടരുന്നു. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചു. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന്...

ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...

2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...