Tag: rent
മോർട്ട്ഗേജ് – വാടക പരിധികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു
വീട് നഷ്‌ടപ്പെടാൻ സാധ്യതയുള്ള ആളുകൾക്ക് മോർട്ട്ഗേജ് - വാടക പദ്ധതിയുടെ പരിധിയിൽ ഇളവ് സർക്കാർ പ്രഖ്യാപിച്ചു. ഡബ്ലിൻ, കോർക്ക് തുടങ്ങിയ പ്രദേശങ്ങളിൽ 450,00 യൂറോ വരെ വിലയുള്ള വീടുകളുടെ ഉടമകൾ തിരിച്ചടവ് ബുദ്ധിമുട്ടുകൾ...