Tag: sabarimala covid
ശബരിമല മേല്‍ശാന്തി ക്വാറന്റൈനില്‍
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിക്ക് കോവിഡ് രോഗികളുമായി സമ്പര്‍ക്കം വന്നതിനെ തുടര്‍ന്ന് ക്വാറന്റൈില്‍ പോയി. എന്നാല്‍ മേല്‍ശാന്തിയുമായി സമ്പര്‍ക്കമുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷയോടെ മേല്‍ശാന്തി ക്വാറന്റൈനില്‍...































