Tag: Sam baby
സാംബേബി അച്ചന് യാത്രയയപ്പും പുതിയ വികാരിക്ക് സ്വീകരണവും നല്കി
മെൽബൺ: ക്ലയിറ്റൻ സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വികാരിയായി സേവനമനുഷ്ടിച്ച് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന വികാരി ബ. സാംബേബി അച്ചനും സഹധർമ്മിണി ടെൻസി കൊച്ചമ്മക്കും മകൻ ഇവാൻ മോനും ഇടവക...