Tag: saree
“സാരി സ്മാർട്ട് ഔട്ട്ഫിറ്റല്ല”, പ്രവേശനാനുമതി നിഷേധിച്ച് മാൾ അധികൃതർ; ഹൃദയഭേദകമായ അവഗണന പങ്കുവെച്ച് യുവതിയുടെ...
ഡൽഹി: സാരിയുടുത്തതിന്റെ പേരിൽ സൗത്ത് ഡൽഹിയിലെ മാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അൻസാൽ പ്ലാസയിലെ റെസ്റ്റോ ബാറിൽ സാരി ധരിച്ചെത്തിയ അനിതൗ ചാധരി എന്ന മാധ്യമപ്രവർത്തകയാണ് വീഡിയോയിലുള്ളത്....