Tag: Saudi Arabia
ബുർജ് ഖലീഫയേക്കാൾ ഉയരമുള്ള കെട്ടിടം ‘നിയോം’ പണിയാൻ സൗദി അറേബ്യ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങൾ നിർമിക്കാനൊരുങ്ങി സൗദി അറേബ്യ. 'നിയോം' എന്ന പേരിൽ നടത്തുന്ന 500 ബില്യൺ ഡോളറിന്റെ വികസന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്.
2017ലായിരുന്നു...
ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി
ജിദ്ദ: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്‍മാരുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി കോവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് വിശദീകരണം.
ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍,...
ഉംറ തീര്‍ത്ഥാടനംആരംഭിച്ചു
മക്ക: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലമായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം വീണ്ടും പുനഃരാരംഭിക്കുന്നു. ആറുമാസത്തെ ഇളവേളയ്ക്ക് ശേഷമാണ് സൗദി അറേബ്യ ഈ തിരുമാനം പ്രാബല്യത്തില്‍ വരുത്തി അനുമതി നല്‍കിയത്. ഇതെ തുടര്‍ന്ന് ശക്തമായ...