Tag: Shane Nigam
ലിറ്റിൽ ഹാർട്സ് വീഡിയോ സോംഗ് എത്തി
എന്നാടീ ശോശേ..നിനക്കെപ്പഴാ എന്നോട്ഇഷ്ടം തോന്നിത്തുടങ്ങിയത്?സിബിയുടെ ഈ ചോദ്യത്തിനുത്തരം പോലെയാണ് ഈ ഗാനം കടന്നു വരുന്നത്.ഏറെ കൗതുകകരമായ വിഷ്യലും, ഇമ്പമാർന്ന ഗാനവും ഈ ഗാനരംnത്തെ ഏറെ മനോഹരമാക്കുംഏദൻ പൂവേ .... മനം തന്നപെണ്ണേ...എന്നു തുടങ്ങുന്ന...