Tag: Sir Richard Branson
സർ റിച്ചാർഡ് ബ്രാൻസൺ കൊമേഴ്സ്യൽ സ്പേസ് ഫ്ലൈറ്റിനുള്ള ലൈസൻസ് നേടി
പേയിങ് കസ്റ്റമേഴ്സിനെ തന്റെ വിർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിൽ ബഹിരാകാശത്തിലെത്തിക്കാനുള്ള ലൈസൻസ് റിച്ചാർഡ് ബ്രാൻസന് ലഭിച്ചു. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ചയാണ് ഇതിനുള്ള അനുമതി നൽകിയത്. സർ റിച്ചാർഡിന്റെ കമ്പനിയ്ക്ക് പരീക്ഷണ...





























