Tag: sreesanth
“നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ ഞാന്‍ എന്നും ഓര്‍ക്കും”; ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി ശ്രീശാന്ത്
കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി മലയാളി താരം എസ് ശ്രീശാന്ത്. ലോകം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി നിങ്ങള്‍ വിലയിരുത്തപ്പെടും എന്നായിരുന്നു ശ്രീശാന്തിന്റെ...