Tag: Storm
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 26 മരണം -പി പി ചെറിയാൻ
മിസിസിപ്പി: വെള്ളിയാഴ്ച വൈകി മിസിസിപ്പിയിലും അലബാമയിലും മാരകമായ ചുഴലിക്കാറ്റും ശക്തമായ ഇടിമിന്നലും വീശിയടിച്ചു, ചുഴലിക്കാറ്റ് 100 മൈലിലധികമുള്ള പ്രദേശത്താണ് മാരകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്ന് പ്രാദേശിക, ഫെഡറൽ അധികാരികൾ പറഞ്ഞു.
മിസിസിപ്പിയിൽ 25 പേർ മരിച്ചു....





























