Tag: Student Marriage
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറിയില്‍ വിവാഹം ചെയ്തു: വിദ്യാര്‍ത്ഥികളെ പുറത്താക്കി
ഹൈദരാബാദ്: പ്രായം ചിലപ്പോള്‍ നമ്മളെക്കൊണ്ട് കുരങ്ങ് കളിപ്പിക്കും എന്നു പറയുന്നതുപോലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്ലസ്ടു ക്ലാസ് മുറിയില്‍ വച്ച് വിവാഹിതരായി. മറ്റൊരു വിദ്യാര്‍ത്ഥി ഇതിന്റെ വീഡിയോയും ഫോട്ടോയും എടുത്തു. നവംബറില്‍...