Tag: sufiyum sujathayum
സുഫിയും സുജാതയും സംവിധായകന് ഹൃദയാഘാതം
കോയമ്പത്തൂര്‍: സൂഫിയും സുജാതയും സംവിധാനം ചെയ്ത സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വിവരം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കോയമ്പത്തൂരിലെ കെ.ജി. ഹോസ്പിറ്റലിലെ ഐ.സി.യുവിലാണ് ഷാനവാസ് ചികിത്സയില്‍...





























