Tag: Susan thomas
സൂസൻ തോമസിന് (ബീന) “ഹ്യൂമാനിറ്റിറിയൻ സർവീസ്” അവാർഡ്
ഫിലാഡൽഫിയ: അമേരിക്കയിലുടനീളം "അമേരിക്കൻ സ്റ്റാർസ്" എന്ന പേരിൽ 1891 മുതൽ സൂപ്പർമാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ് ,ഫിലാഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെൻറ് സ്റ്റാഫ് സൂസൻ തോമസിന് (ബീന), "ഹ്യൂമാനിറ്റിറിയൻ സർവീസ്" അവാർഡിന് അർഹയായി. കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുകയണ്. ഈ ലൊക്കേഷനിൽ സ്ഥിരമായി വരുന്ന...