Tag: Thrikkakkara by-election
തൃക്കാക്കരയിൽ ചരിത്ര വിജയം നേടി ഉമ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഉമാ തോമസിന് ജയം. 25,016 വോട്ടുകളുടെ ലീഡുമായാണ് യുഡിഎഫ് വിജയം .
72,770 വോട്ടുകളാണ് ഉമ തോമസ് നേടിയത്.47 754 വോട്ടുകളാണ് ഇടതുസ്ഥാനാർത്ഥി ജോ ജോസഫ് നേടിയത്....






























