Tag: Tyrone and Derry
രാത്രി താപനില -5 ഡിഗ്രി വരെ താഴും; അയർലണ്ടിൽ നാളെ വരെ ഐസ് മുന്നറിയിപ്പ്
അയർലണ്ടിൽ ഇന്ന് രാത്രി താപനില -5 ഡിഗ്രി വരെ താഴുമെന്നതിനാൽ Status Yellow snow, low temperature and ice മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. ഡൊണെഗലിൽ മയെല്ലോ...