16.6 C
Dublin
Thursday, January 29, 2026
Home Tags United and Alaska Airlines

Tag: United and Alaska Airlines

അമേരിക്കയിൽ അതിശൈത്യം; രണ്ടായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ അതിശൈത്യം പിടിമുറുക്കിയതിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ്...

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും ദീർഘകാല പരിക്കോ രോഗമോ അനുഭവിക്കുകയാണെങ്കിൽ...