Tag: Vice Admiral died
നാവിക സേന വൈസ് അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ഇന്ത്യയില്‍ പല സുപ്രധാന വ്യക്തിത്വങ്ങള്‍ പൊലിഞ്ഞു പോയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന നേവി അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് അനന്തര ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് മരണമടഞ്ഞു. മുന്‍പേ...