Tag: violence against women
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തി: ഡി.വൈ.എഫ്.ഐ പ്രസിഡണ്ട് പിടിയില്‍
പാറശ്ശാല: അഭ്യസ്തവിദ്യരുടെ നാടായിട്ടും പുരോഗമന കാലഘട്ടം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും മലയാളികളുടെ ദുശ്ശീലങ്ങള്‍ക്ക് മാറ്റമില്ലെന്ന് വീണ്ടും തെളിയിക്കുന്നു. മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കി യുവതിയുടെ നഗ്നത പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പാറശ്ശാലയിലെ...






























