Tag: Youth festival
ഉപജില്ലാ കലോത്സവത്തില്‍ ജഡ്ജിയായിരുന്ന ആളെ സംസ്ഥാന കലോത്സവത്തിലും ജഡ്ജിയാക്കിയെന്ന് പരാതി
കോഴിക്കോട്: ഉപജില്ലാ കലോത്സവത്തില്‍ ജഡ്ജിയായിരുന്ന ആളെ സംസ്ഥാന കലോത്സവത്തിലും ജഡ്ജിയാക്കിയെന്ന് പരാതി. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തിലെ വിധി കര്‍ത്താവിനെ നിശ്ചയിച്ചതിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കലോത്സവ മാനുവലിന് വിരുദ്ധമായി കരുനാഗപ്പള്ളി സബ്...































