gnn24x7

വെള്ളത്തിൽ ഒഴുകി നടക്കുന്ന സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്ത റീട്ടെയ്ൽ സ്റ്റോർ; ചിത്രങ്ങൾ കാണാം

0
637
gnn24x7

വെള്ളത്തിൽ ഒഴുകി നടക്കുന്ന ആപ്പിൾ മറീന ബേ സാൻഡ്സ് എന്ന് വിളിക്കുന്ന സ്റ്റോറിന്റെ നിർമാണ ഘടന ഏറെ ആകർഷകമായ രീതിയിലാണ്. താഴികക്കുടത്തിന്റെ ആകൃതിയിൽ പൂർണമായും ഗ്ലാസിലാണ് നിർമാണം. സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്ത റീട്ടെയ്ൽ സ്റ്റോറാണിത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here