gnn24x7

കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

0
335
gnn24x7

കോൺഗ്രസിലെ എല്ലാ പാർട്ടി പദവികളും രാജിവെച്ച് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി. സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുണ്ടെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു. ഒരുപാട് നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് റോസക്കുട്ടി പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിക്കുന്നുണ്ട് എന്ന് കാണിച്ചു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

gnn24x7