gnn24x7

കോവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

0
235
gnn24x7

മുംബൈ: കോവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. ജോഗേശ്വരി വെസ്റ്റില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി ജോണ്‍ റാഫേല്‍ (83) ആണ് മരിച്ചത്. ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 28 ആയി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here