പാലാ: പാലാ – രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാഗത്ത് വെച്ച് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഷിബു (50), സുനിത (45) എന്നിവർക്കാണ് ഇന്നുണ്ടായ അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb