ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡ് മലയാളി ബിനോയ് അഗസ്റ്റിൻ (49) അന്തരിച്ചു. ബെൽഫാസ്റ്റ്, 31 ലിറ്റിൽ ജോർജ് സ്ട്രീറ്റിൽ താമസമാക്കിയ ബിനോയ് അഗസ്റ്റിൻ ബെൽഫാസ്റ്റ് സീറോ മലബാർ സഭ അംഗമാണ്.
മാറ്റർ ഹോസ്പിറ്റൽ ജീവനക്കാരിയായ ഷൈനി ജോൺ ആണ് ഭാര്യ. ബിയോൺ ബിനോയ്, ഷാന ബിനോയ്, ഫ്രേയ ബിനോയ് എന്നിവരാണ് മക്കൾ. സംസ്കാര ചടങ്ങുകൾ സ്വദേശമായ മൂലമറ്റത്ത് നടത്താനാണ് സാധ്യത.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































