സോഷ്യൽ സ്പേസ് അയർലണ്ട്, മലയാളീസ് ഇൻ സൗത്ത് ഡബ്ലിൻ സംയുക്തമായി സംഘടിപ്പിക്കുന്ന ‘Christmas and New Year Celebration’ ജനുവരി 4, ശനിയാഴ്ച നടക്കും. Cabinteely കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5.00 മണി മുതൽ ആഘോഷപരിപാടികൾക്ക് തുടക്കമാകും. നിരവധി കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, മ്യൂസിക് ബാൻഡുകളുടെ മാസ്മരിക പ്രകടനങ്ങൾ, ആവേശം നിറഞ്ഞ ഗെയിമുകൾ, രുചിയേറും 3-കോഴ്സ് ഡിന്നർ എന്നിവയെല്ലാം ഈ ആഘോഷ വേദിയിൽ നിങ്ങൾക്കായി ഒരുങ്ങുന്നു.

സൗജന്യ പാർക്കിംഗ് ലഭ്യമാണ്. ആഘോഷ വേദിയിലേക്ക് ബസ് സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രവേശനം രക്ഷകർതാക്കൾക്കൊപ്പം മാത്രം.
രജിസ്റ്റർ ചെയ്യാം: https://socialspaceire.ie/programmes/christmas-new-year/

ടിക്കറ്റ് നിരക്കുകൾ നിരക്കുകൾ:Age (06-11 Yrs): €12, bAge (12-99 Yrs): €16
കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക:
ഇന്ദു നായർ: +353 89 946 9429, ജോൺസി: +353 86 327 1550


പൊതുവായ അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക:
സാൽവേശ് ഡോൺ: +353 89 454 5485, സന്തോഷ് ജോസ്: +353 87 055 7811
whatsApp 089 980 3562
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb