കേരള ഹൗസ് കാർണിവൽ 2025 ന്റെ ഭാഗമായി ആവേശം നിറയ്ക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് സംഘഫിപ്പിക്കുന്നു. BARNTOWN BADMINTON CLUB ന്റെ സഹകരണത്തോടെ കേരള ഹൗസ് സംഘടിപ്പിക്കുന്ന ‘ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 26ന് ST. PETER’S COLLEGE SECONDARYSCHOOL, WEXFORD ൽ നടക്കും. GRADE D+, GRADE E & F, GRADE G, GRADE HMD, XD, WD ഇവന്റുകൾ നടക്കും.

ഒരു ഇവന്റിന് 15 യൂറോയും രണ്ട് ഇവന്റുകൾക്ക് 25 യൂറോയുമാണ് രജിസ്ട്രേഷൻ ഫീസ്.മാക്സിമം 16teams/grade മിനിമം 4 teams/grade രജിസ്റ്റർ ചെയ്യാം.

ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: TIGIN-0894466884, SINTO-0892168062.
കാർണിവലിന്റെ കൂടുതൽ വിവരങ്ങൾക്ക്: BOBY-0892006238ANIL-0894750507.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
