gnn24x7

എസ്തർ അനിൽ നാളെ വാട്ടർഫോർഡിൽ.. ജ്വാല ഒരുക്കുന്ന ‘ഇൻ്റർനാഷ്ണൽ വിമൻസ്ഡേ 2025’ നാളെ

0
654
gnn24x7

വാട്ടർ ഫോർഡിലെ ഇന്ത്യൻ വനിതകൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ദിവസമായി മാറാൻ പോവുകയാണ് ശനിയാഴ്ച. വാട്ടർഫോർഡിലെ ഇന്ത്യൻ വനിതകളുടെ എറ്റവും വലിയ സംഘടനയായ ജ്വാല, ‘ഇൻ്റർനാഷ്ണൽ വിമൻസ്ഡേ 2025′ presented by VISWAS അണിയിച്ചൊരുക്കുകയാണ്. ഈ ആഘോഷ സായാഹ്നത്തിൽ മലയാളത്തിന്റെ പ്രിയ യുവ നടി എസ്തർ അനിൽലും എത്തുന്നു മികച്ച വനിതാ സംരംഭകയും കേരളസർക്കാരിൻ്റെ Outstanding Manufacturing Award & Outstanding Exporter Award 2024 ജേതാവുമായ Viswas Foodsന്റെ M. D ബിജി സോണിയെ ചടങ്ങിൽ ആദരിക്കുന്നു. കഴിഞ്ഞ 2 ആഴ്ച ആയി നടത്തപെട്ട വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഈ വേദിയിൽ വച്ച് നടത്തപ്പെടുന്നു.

കുട്ടികളുടെ ഫാൻസിഡ്രസ് മത്സരവും വിവിധ പ്രായഗ്രൂപ്പുകളിലെ വനിതകളുടെയും,നമ്മുടെ കുഞ്ഞുങ്ങളുടെയും ഡാൻസ് മത്സരവും കൊണ്ട് നയന മനോഹരമാകും ഈ സായാഹ്നം .Samsung Tab S6 Lite ഉൾപ്പെടടെ ആകർഷകമായ 18 ൽ ഏറെ സമ്മാനങ്ങളും Raffle Prizes ലൂടെ നിങ്ങളെ കാത്തിരിക്കുന്നു. ഈ ആഘോഷത്തിലേക്ക് ഏവരേയും സകുടുംബം സ്വാഗതം ചെയ്യുന്നു .കുടുംബസംഗമത്തിന് മാറ്റ് കൂട്ടാൻ Angel beats ൻ്റെഗാനമേള സംഘവും നമ്മോടൊപ്പം ഉണ്ടാവും.

മാർച്ച്‌ 29 ന് വൈകുന്നേരം 4.30 മുതൽ 8.30 വരെ വാട്ടർഫോർഡിലെ Elite Event Hall ൽ വച്ചാണ് നമ്മുടെ കൂടിച്ചേരൽ.Elite Events ന്റെ foodstall, Paradise collections cloth stall,Inbass Desertsൻ്റെ stall എന്നിവ യോടൊപ്പം നിങ്ങളോരോരുത്തരും ചേരുന്ന ആഘോഷരാവിലേക്ക് ഏവരെയും ചെയ്യുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7