പതിറ്റാണ്ടുകളായി വെജിറ്റേറിയാൻ രുചികൾക്ക് പകരക്കാരില്ലാതെ, ലോകമെമ്പാടും ഇന്ത്യൻ രുചി വൈവിദ്ധ്യം പരിചയപ്പെടുത്തിയ ശരവണ ഭവൻ രുചി ഇനി അയർലണ്ടിലും. ലോകത്തിലെ നമ്പർ 1 വെജിറ്റേറിയൻ റെസ്റ്റോറന്റ് ശൃംഖലയായ ശരവണ ഭവൻ ഡബ്ലിനിൽ ഏപ്രിൽ 21 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ, ഇന്ത്യൻ അംബാസഡർഅഖിലേഷ് മിശ്ര എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.

ശരവണ ഭവൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശിവകുമാർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും. 11-18 BELGARD SQUARE W.TALLAGHT, ഡബ്ലിനിലാണ് ശരവണ ഭവൻ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുന്നത്.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
