gnn24x7

ഡബ്ലിനിലെ ആൾക്കൂട്ട ആക്രമണം; അയർലണ്ടിലെ ഇന്ത്യൻ സമൂഹം പാർലമെന്റ് പ്രതിഷേധത്തിൽ അണിചേരുന്നു

0
492
gnn24x7

ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം പടരുന്നു. അയർലണ്ടിൽ വ്യാജ ആരോപണം ഉന്നയിച്ച് കഴിഞ്ഞ മാസത്തിൽ റിപ്പോർട്ട് ചെയ്ത നാലാമത്തെ ആക്രമണ സംഭവമാണിത്. ജൂലൈ 26ന് അയർലണ്ടിലെ ഇന്ത്യൻ സമൂഹം പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയ വിദ്വേഷത്തിനും ആക്രമണങ്ങൾക്കും എതിരെ ഒരുമിച്ച് പോരാടാൻ ഒരുങ്ങുകയാണ്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

മൈഗ്രൻ്റ് റൈറ്റ്‌സ് സെൻ്റർ അയർലണ്ട്, United Against Racism, ടിഡിമാരും കമ്മ്യൂണിറ്റി നേതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖരും സംഘടന പ്രതിനിധികളും പാർലമെന്റ് പ്രതിഷേധത്തിനു ഐക്യദാർഢ്യം നൽകും. ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും, പ്രതികരണങ്ങൾ ആസൂത്രണം ചെയ്യാനുമായി താഴെയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം. https://chat .whatsapp.com/G1qZPLCuA wN7kidooN9SLR

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7