gnn24x7

WMF ന്റെ അഞ്ചാമത് BIENNIAL GLOBAL CONVENTION ദുബായിൽ

0
60
gnn24x7

വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അഞ്ചാമത് BIENNIAL GLOBAL CONVENTION ദുബായിൽ സംഘടിപ്പിക്കും. 2026 ജനുവരി 16, 17, 18 തീയതികളിലാണ് കൺവെൻഷൻ നടക്കുന്നത്. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ കാബിനറ്റ് യോഗത്തിലാണ്ഏകകണ്ഠമായി തീരുമാനം എടുത്തത്. മിഡിൽ ഈസ്റ്റ് റീജിയണൽ കൗൺസിൽ, യുഎഇ നാഷണൽ കൗൺസിൽ, ദുബായ് സ്റ്റേറ്റ് കൗൺസിൽ എന്നിവിടങ്ങളിലെ കോർ ടീമുമായി ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാറിന്റെ അധ്യക്ഷതയിൽ സ്ഥാപക ചെയർമാനും ഗ്ലോബൽ പ്രസിഡന്റും പങ്കെടുത്ത യോഗം അടുത്തിടെ നടന്നു. മിഡിൽ ഈസ്റ്റ് മേഖലയിലെ എല്ലാ നേതാക്കളും യോഗ തീരുമാനത്തെ അംഗീകരിക്കുകയും പരിപാടി വൻ വിജയമാക്കുന്നതിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7