റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.
അർലണ്ടിന്റെ മനോഹാരിത ഒപ്പിയെടുത്ത ഈ മ്യൂസിക് ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അയർലണ്ട് മലയാളിയും ചാർട്ടേർഡ് അക്കൗണ്ടണ്ടും ആയ ദിബു മാത്യു തോമസ്. ഷാന്റി ആന്റണി അങ്കമാലി സംഗീതം നൽകി ജോസ്‌ന ഷാന്റി ആലപിച്ച ഈ ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ടോബി വർഗീസ് ആണ്.
മനുഷ്യ മനസിന്റെ തീവ്ര വികാരങ്ങളിലേക്കു ഇറങ്ങിച്ചെല്ലുന്ന മാനഹാരമായ വരികൾക്ക് ജീവൻ നല്കിയിരിക്കുന്നത് അനൂപയും ദിബുവുമാണ് . എല്ലാവരും ഒരു വട്ടമെങ്കിലും കടന്നു പോയിട്ടുള്ള അല്ലെങ്കിൽ ആഗ്രഹിച്ചിട്ടുള്ള ജീവിത മുഹൂർത്തങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങൾക്കുo തീർച്ചയായും ഇഷ്ടപെടുമെന്ന് കരുതുന്നു.
സ്നേഹത്തോടെ ടീം സായൂജ്യം
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































