gnn24x7

ഐസിഎസ് മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിച്ചു

0
365
gnn24x7

ഐസിഎസ് മോർട്ട്ഗേജസ് അവരുടെ സ്ഥിര നിരക്കിലുള്ള owner-occupier മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കും. 2026 ജനുവരി 9 മുതൽ വർധന പ്രാബല്യത്തിൽ വരും.ഈ വർഷം പലിശ നിരക്ക് വർധിപ്പിക്കുന്ന ആദ്യ ബാങ്കാണിത്. ഡിലോസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഐസിഎസ് മോർട്ട്ഗേജസ് – വായ്പാ മൂല്യ ബാൻഡുകളെ ആശ്രയിച്ച്, സ്ഥിര നിരക്കുകൾ 0.25% മുതൽ 0.45% വരെ വർദ്ധിക്കുമെന്ന് അറിയിച്ചു. പുതുക്കിയ നിരക്കുകൾ മൂന്ന് വർഷത്തേയും അഞ്ച് വർഷത്തേയും സ്ഥിര നിരക്ക് ഉൽപ്പന്നങ്ങൾക്ക് ബാധകമാകുമെന്നും ഐസിഎസ് പറഞ്ഞു. നിലവിലുള്ള ഫിക്സഡ് റേറ്റ് ഉപഭോക്താക്കളെ വർദ്ധനവ് ബാധിക്കില്ല.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7