കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി അയർലൻഡിലെത്തിയപ്പോഴായിരുന്നു അന്ത്യം.
കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകാംഗങ്ങളായ നിഷ പോളിന്റെ മാതാവും ബിനു തോമസ് വർഗീസിന്റെ ഭാര്യാമാതാവുമാണ് ലാലി പോൾ.
ലാലി പോളിന്റെ നിര്യാണത്തിൽ കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവക അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ പിന്നീട്…
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4



































